പ്രിയപ്പെട്ട ബയോളജി അധ്യാപകരെ ,

വളരെ കാലമായുള്ള നമ്മുടെ ആഗ്രഹം ഈ ബയോളജി ബ്ലോഗിലൂടെ സഫലമാകുന്നു .ഐ.സി.ടി യുടെ ഉപയോഗം ഏറെയുള്ള നമ്മുടെ പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് രസകരവും വിജ്ഞാനപ്രദവും ആയുള്ള രീതിയിലൂടെ അവതരിപ്പിക്കാന്‍ ഈ ബ്ലോഗ്‌ നമ്മുക്ക് സഹായം നല്‍കുന്നു .Beauty of Bios & Logos നമ്മുക്ക് ഉപകാരപ്രദം ആകട്ടെ എന്ന ആശംസയോടെRenjith.P.Kuriakose

HSA (N.S)

H.S.Arimpur